First Installment- Rs -20000/-( ഇരുപതിനായിരം മാത്രം )
കേരളത്തിൽ കാനഡ ഇമിഗ്രേഷൻ ലൈസൻസ് സ്വന്തമായിട്ടുള്ളവർ 9 – ൽ താഴെ മാത്രമാണ്.

കേരളത്തിൽ ഇമിഗ്രേഷൻ ചെയ്യുന്ന ഏജൻസികളാകട്ടെ 200 ൽ അധികവും…
ഇങ്ങനെയുള്ളവർ
നിരവധി പരസ്യങ്ങൾ നൽകുകയും അതിലൂടെ ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്യും .തെറ്റായ നിർദ്ദേശങ്ങൾ നൽകി
ഇമ്മിഗ്രേഷൻ നടപടികളുടെ ആദ്യ ഗഡുവായി തിരികെ നൽകില്ല എന്നുള്ള വ്യവസ്ഥതയോടുകൂടി വൻ തുകകൾ അപേക്ഷകരിൽ നിന്നും ഇതുപോലുള്ള ഏജൻസികൾ കൈവശപ്പെടുത്തുകയും
ചെയ്യാറുള്ളതാകുന്നു .

അതോടൊപ്പം അവർ
നോർത്ത് ഇന്ത്യൻ ലോബിയുടെ സബ് ഏജൻറായി പ്രവർത്തിച്ചു
നിങ്ങൾടെ പണം തട്ടിയെടുക്കുന്നു.

ICCRC LICENSE ലഭിക്കണമെങ്കിൽ കാനഡയിൽ PR/ CItizenship ഉള്ള ഒരാൾക്ക്, കാനഡ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ വിഭാഗം നടത്തുന്ന കാഠിന്യമേറിയ എക്സാം പാസ്സായവർക്ക് മാത്രമേ സാധിക്കൂ എന്നുള്ള കാര്യം നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. iccrc യുടെ ഔദ്യാഗിഗ വെബ്സൈറ്റിൽ ലൈസൻസ് നമ്പരും, അവരുടെ പേരും, കമ്പനി നെയിംമും ഉണ്ടാകും.അതിൽ നിന്നും നിങ്ങൾ സമിപിച്ചിട്ടുള്ളതോ, സ മിപിക്കാൻ പോകുന്നതോ ആയ ഏജൻസിക്ക് അംഗീകാരമുണ്ടോ ഇല്ലയോ എന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം..

റോയൽ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ ഡയറക്ടറിലൊരാളായ ഫെബിൻ ടോം കാനഡയിൽ സ്ഥിരതാമസക്കാരനും അതോടൊപ്പം ICCRC പരീക്ഷ പാസ് ആവുകയും ചെയ്ത വ്യക്തിയാണ് .

ICCRC License No
R 531841

താഴെ ചേർത്തിട്ടുള്ള കാനഡ ഗവണ്മെന്റ് ഇമ്മിഗ്രേഷൻ വിഭാഗം വെബ്സൈറ്റ് ലിങ്കിൽ പരിശോധിച്ചാൽ
നിങ്ങൾക്ക് ഡീറ്റെയിൽസ്
ലഭിക്കുന്നതാണ്.

https://secure.iccrc-crcic.ca/search/EN

കാനഡ ഇമ്മിഗ്രേഷൻ, സ്റ്റുഡന്റ്‌ വിസാ എന്നിവയെക്കുറിച്ചുള്ള ശെരിയായ നടപടി ക്രമങ്ങൾ മനസ്സിലാക്കുന്നതിനായി നിങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് .

ഇമിഗ്രേഷൻ സംശയങ്ങൾക്ക് വിളിക്കുക .
📞 085939 12222
📞070344 11888
🇨🇦+1647 655 0 655

Comment (1)

  1. Paul Abraham
    September 30, 2022

    Canada Work Visa

Leave a comment

Your email address will not be published. Required fields are marked *