നേഴ്സുമാർക്ക് സന്തോഷ വാർത്ത….!!!!

OET സ്കാർ C+ ആയി കുറച്ചു… എൻഎംസി…

യുകെയിലേക്ക് നേഴ്സുമാരുടെ വലിയ ആവശ്യകത തന്നെ ഉണ്ടായിരുന്നുവെങ്കിലും പ്രധാന കടമ്പ OET യിലെ ഉയർന്ന സ്കോർ ആയിരുന്നു ഇന്ന് ഒഫീഷ്യലായി തന്നെ 0ET Writing സ്കോർ C+ ആയി കുറച്ച് NMC ഒഫീഷ്യൽ വെബ് സൈറ്റിൽ പബ്ലിഷ് ചെയ്തിരിക്കുന്നു. ജനുവരി മുതലാണ് ഇത് നിലവിൽ വരുന്നത്. എങ്കിലും 2018 ജനുവരി മുതൽ ഈ സ്കോർ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

യുകെയിലേക്ക് OET സ്കോർ കുറച്ചതു വഴി വലിയ തൊഴിൽ സാധ്യതയാണ് നേഴ്സിംഗ് മേഖലയിൽ തുറക്കപ്പെടുന്നത്.

ഫ്രീ റിക്രൂട്ട്മെന്റ്റണ് നടക്കുന്നത്.നിശ്ചിത സ്കോർ ലഭിച്ചിട്ടുള്ളവർ uk@royaleducationgroup.com എന്ന മെയിൽ അഡ്രസിൽ ഡീറ്റെയിൽസ് അയച്ചുതരികയോ 9744522888 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *